Thaqwa Group of Educational Institutions
Thaqwa Girls Residential Higher Secondary School
Thaqwa Residential English High School
Thaqwa Afzal-ul-ulama Arabic College
Thaqwa KinderGarten
Thaqwa Banath Yatheem Khana
+1 Admission Started
2020-21 അദ്ധ്യായന വർഷത്തേക്കുള്ള +1 ഹുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിലേക്ക് പെൺകുട്ടികൾക്ക് ഓൺലൈൻ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്
ഗൃഹാന്തരീക്ഷമുളവാക്കുന്ന ഹോസ്റ്റൽ
മാതൃതുല്യമായ പരിചരണം നല്കുന്ന വാര്ഡന്മാര്
വിദ്യാര്‍ഥി സൗഹൃദ സ്കൂള്‍ കാമ്പസ്
അര്‍പ്പണബോധവും പരിചയസമ്പന്നരുമായ അദ്ധ്യാപകര്‍
ജനറല്‍ സിലബസിനോടൊപ്പം ഇസ്ലാമിക പഠനവും
തൊഴിലധിഷ്ഠിത സൗജന്യ കംപ്യൂട്ടർ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
മിതമായ ഫീസ്.
TRGHSS
Admission for +1 started
For more detail Contact TRGHSS Andathode, Thrissur 679564
Call 0487 2543879, 9447768104
പെൺകുട്ടികൾക്ക് 8, 9, 10 – മലയാളം മീഡിയം ക്ലാസ്സുകളിലേക്ക് ഹോസ്റ്റൽ സൗകര്യത്തോടു കൂടി അഡ്മിഷൻ ലഭ്യമാണ്